സ്വപ്നങ്ങള്‍ക്ക് അവളുടെ നിറമായിരുന്നു, അവളുടെ ഗന്ദം............
അവയ്ക്ക് അവളുടെ വിയര്‍പ്പിന്റെ രുചി..........
സ്വപ്നങ്ങള്‍ക്ക് ജീവനുണ്ടായിരുന്നെങ്കില് അവള് എന്റെതായേനെ....
അവ മാഞ്ഞുപോയിരിക്കുന്നു !
അര്‍ത്ഥമില്ലാത്ത വാക്കുകള്‍ അവളിടക്ക് പറയുമായിരുന്നു,
പ്രണയത്തിന്റെ ഭാഷയിലായത് കൊണ്ട് എല്ലാം എനിക്ക് മനസ്സിലാക്കാമായിരുന്നു!
ഇപ്പോള്‍ ആ ഭാഷ ഞാന്‍ മറന്നിരിക്കുന്നു!
അവള് പറയുന്ന വാക്കുകള്‍ ഗ്രഹിക്കാനുള്ള ശേഷി എനിക്ക് നഷ്ടമായിരിക്കുന്നു!
ഇന്ന് ഞാന്‍ അവളെ കണ്ടു,എന്റെ സുമിയെ!
അവളുടെ കണ്ണുകള്‍ കുഴിഞ്ഞിരുന്നു, ചുണ്ടുകള്‍ കറുത്തിരുന്നു!
കവിളിലെ നുണക്കുഴികള്‍ മാഞ്ഞുപോയിരിക്കുന്നു !
നെറ്റിയില്‍ സിന്ദൂരം!
ഇല്ല ഇതവള്ളല്ല.............എന്റെ സുമി സുന്ദരിയായിരുന്നു!