ഇറ്റിറ്റുവീഴുന്ന മിഴിനീരിന്‍ നനവില്‍,
ഓര്‍മ്മകള്‍ ചെണ്ടകള്‍ കൊട്ടുന്നു-മെല്ലെ.
അന്ന് നീ തന്നോരാച്ചുംബനതിന്‍ ചൂടു-
ഓര്‍മയില്‍ ഞാനിന്നും മെല്ലെ തലോടി!
നീയാണു തന്നതെനിക്കിന്നുമാസ്നേഹം,
പകരമായ് ഞാനിന്നു നിന്‍ മുന്നില്‍ നില്പൂ......
ഹൃദയം - തേങ്ങുന്നു ,തേടുന്നു നിന്നെ!
വരുമോ എന്‍ ഹ്രിദയത്തില്‍ ? വാഴ്ത്താം ഞാന്‍ നിന്നെ !
പ്രണയ പുഷ്പങ്ങള്‍ വിടരും മനസ്സിന്‍റെ
ശംഖൊലികള്‍ കേട്ടു ഞാന്‍ !
നിന്‍ ഹൃദയ ശംഖൊലികള്‍ കേട്ടു ഞാന്‍ !
2009, ഓഗസ്റ്റ് 9, ഞായറാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ഇഷ്ടമായി, നല്ല വരികള്‍.
മറുപടിഇല്ലാതാക്കൂഹൃദയം എന്നാണ് ശരി (hr^dayam)